Monday, July 2, 2007

മനുഷ്യത്തവള

വെറുമൊരുറുമ്പിനറിയാം താനാരെന്ന്!

വെറളിപിടിക്കും പോത്തിനുമറിയാം !

തവളയ്ക്കറിയാം തന്നുടെ ലോകം

ഇവനറിയില്ല ഇവനാരെന്ന് !

2 comments:

Anonymous said...

തവളകള്‍ മനുഷ്യരേക്കാലും വലിയ ബുദ്ധി ജീവികളാനെന്ന് ഇന്ന് ഞാന്‍ ഒരു സുഹ്രുത്തിനോട് പറയുകയുണ്ടായി. ഇവിടെ വീണ്ടും അത് വായിച്ചപ്പോള്‍ കൌതുകം തോന്നി.


കവിതകള്‍ നന്നായിട്ടുണ്ട്. ഞാന്‍ വീണ്ടും വരാം

nidhi said...

മനുഷ്യാ....നീ ആരാണ്.....എന്ന സത്യം.....മനസ്സിലാക്കാന്‍..ഇതു സഹായിക്കും തീര്‍ച്ച............എല്ലാ ഭാവുകങ്ങളും