Wednesday, June 6, 2007
സൂര്യകാന്തി
സൂര്യകാന്തി പ്രതിഫലിപ്പിക്കുന്ന
സൌമ്യയാം ചന്ദ്രിക നി
നിന്‍റെ മന്ദസ്മിത പൂ നിലാവു
ആസ്വതിക്കുന്നു ആവോളവും
നിന്‍ രൂപം മാറുന്നു നിത്യവും
പൌര്‍ണ്ണമിയില്‍ എല്ലാം മറന്നു
നിന്നിലലിയുന്നുവോ. എത്ര സുന്ദരം !
നിനക്കെന്നും നിലനില്‍ക്കട്ടെ സൌന്ദര്യം
Subscribe to:
Post Comments (Atom)
1 comment:
:)
Post a Comment