വന്നു ക്ഷണിക്കന്‍ കാത്തു നില്കാതെ ഞാന്
ഇന്നു വരുമോ അത്രടം വരെ ഒന്നു നീ
തരാന്‍ ഒന്നുമില്ലെന്കിലും കുട്ടാവരണം
ഓര്‍ക്കൂട്ടിലെ എന്‍ ഇല്ലത്തേക്ക്
ഉണ്ടാക്കി ബ്ളോഗും മറ്റും
ആഡ്യത്വം കൈവിടാതെ ഞാന്
കുളവും അമ്പലവുമെന്നപോല്
കുളമായതെന്‍ കവിത തന്നെ !
കുട്ടാ,ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കേണം
തട്ടിക്കൂട്ടിയ പടവുകള്‍ !
Friday, June 8, 2007
Subscribe to:
Post Comments (Atom)
1 comment:
ഒരു കുഞ്ഞുണ്ണി വളര്‍ന്നു വരുന്നു...ഭാവുകങ്ങള്‍....
Post a Comment