എന്റീശ്വര! ഈ ചിത്രഗുപ്തന്റെ ഒരു കാര്യം!ഇങ്ങനെയുമുണ്ടാകുമൊ കഷ്ടകാലന് ?കാലമാടനു സൌകര്യം ‘ലാപ് ടോപ്’ ആയിരിക്കും.എന്തായാലും ചിത്രഗുപ്തന് , കണക്കെഴുത്തില്‍ നിന്നും കുറച്ചു സമയം കണ്ടെത്തി‘മുക്തക’ തുല്ല്യങ്ങളായ കവിതകള്‍ കുറിക്കാന്‍ തയ്യാറായതിനു നന്ദി.ഈ ചെറുകൃതികളെല്ലാം ഒന്നിനൊന്നു മെച്ചങ്ങള്‍ തന്നെ. ചുരുക്കത്തില്‍ ‘പഞ്ചമവേദ’ സമമാണ് മനുഷ്യമനസ്സ്..പുറത്തുള്ളതെന്തും അകത്തുണ്ട്! അഭിനന്ദനങ്ങള്‍...ജോണ്സണ് മുല്ലശ്ശേരി.
Post a Comment
1 comment:
എന്റീശ്വര! ഈ ചിത്രഗുപ്തന്റെ ഒരു കാര്യം!
ഇങ്ങനെയുമുണ്ടാകുമൊ കഷ്ടകാലന് ?
കാലമാടനു സൌകര്യം ‘ലാപ് ടോപ്’ ആയിരിക്കും.
എന്തായാലും ചിത്രഗുപ്തന് , കണക്കെഴുത്തില്‍ നിന്നും കുറച്ചു സമയം കണ്ടെത്തി‘മുക്തക’ തുല്ല്യങ്ങളായ കവിതകള്‍ കുറിക്കാന്‍ തയ്യാറായതിനു നന്ദി.
ഈ ചെറുകൃതികളെല്ലാം ഒന്നിനൊന്നു മെച്ചങ്ങള്‍ തന്നെ. ചുരുക്കത്തില്‍ ‘പഞ്ചമവേദ’ സമമാണ് മനുഷ്യമനസ്സ്..പുറത്തുള്ളതെന്തും അകത്തുണ്ട്!
അഭിനന്ദനങ്ങള്‍...
ജോണ്സണ് മുല്ലശ്ശേരി.
Post a Comment