Monday, July 2, 2007

എന്നെ അറിയുമോ ?

എന്നെ അറിയുമോ സുഹൃത്തെ നിനക്ക്

നിന്നെ അറിയാന്‍ നിനക്കു പറ്റുമോ?

കൂടെ വസിക്കുമനുജനറിയില്ല!

വീട്ടിലിരിക്കുമമ്മയ്ക്കുമറിയില്ല !

6 comments:

ഉറുമ്പ്‌ /ANT said...

നന്നായിട്ടുണ്ട്..................
ഞാനാര് എന്നു തനിയെ ചോദിക്കൂ................
മറ്റെല്ലാം വഴിയെ മനസ്സിലാകും.................

കുട്ടു | Kuttu said...

ദെന്താദ് ?

Unknown said...

വെറുമൊരുറുമ്പിനറിയാം താനാരെന്ന്!
വെറളിപിദിക്കും പോത്തിനുമറിയാം !
തവളയ്ക്കറിയാം തന്നുടെ ലോകം
ഇവനറിയില്ല ഇവനാരെന്ന് !

Anonymous said...

നന്നായിട്ടുണ്ട്..................

Anonymous said...

നന്നായിട്ടുണ്ട്..................
വഴിയെ മനസ്സിലാകും.................

nidhi said...

നന്നായിരിക്കുന്നു......തുടരുക......