Tuesday, July 3, 2007

അര്‍ത്ഥം

അര്‍ത്ഥമറിയാതെ പിമ്പേപോയാല്‍

അര്‍ത്ഥമില്ലാതെയാകുമെന്‍ സോദരാ

അര്‍ത്ഥമില്ലാജല്പനങ്ങളെന്കിലും

അര്‍ത്ഥമുണ്ടാകുമെന്‍ സോദരാ

കവിയുടെയര്‍ത്ഥം കവിത തന്നെ

കവിതയുടെയര്‍ത്ഥം നിങ്ങള്‍ക്കും !



6 comments:

Anonymous said...

എന്തു പറ്റി മാഷേ...
പ്രത്യേകിച്ചൊരര്‍ത്ഥവും തോന്നുന്നില്ല

ഉറുമ്പ്‌ /ANT said...

അര്‍ത്ഥമില്ലാത്തവന്‍‌‌റ്റെ ജല്പനങള്‍.....................

Anonymous said...

ഉള്ള പണം ഇരട്ടിപ്പിച്ചു കിട്ടുമെന്നുകരുതി കാര്യങ്ങള്‍
തിരക്കാതെ അതില്‍ പണം നിക്ഷേപിക്കുന്നവന് ഉള്ള പണം കൂടി പോകുമെന്നു സാരം.

നമ്മള്‍ വെറുതെ കവിതകള്‍ വായിക്കും യാതൊരര്‍ത്ഥവുമില്ലെന്നു പറയും ഇവിടെ രാജു ഇരിങ്ങല്‍ പറഞ്ഞ പോലെ. അര്‍ത്ഥം മനസ്സിലാക്കാന്‍
കയ്യില്‍ അര്‍ത്ഥം ഉണ്ടായിട്ടു മാത്രം കാര്യമില്ല.

Abhi's MAZHAVILLU said...

nalla kavitha enikkistapettu

nidhi said...

കവിയുടെ നല്ല് ചിന്തകള്‍ ...കവിതകളായി പുറത്ത് വരും..........

Anonymous said...

അര്‍ത്ഥത്തിന്‌ ഒത്തിരി അര്‍ത്ഥങ്ങളുണ്ട് ഇല്ലേ