Sunday, July 1, 2007

നേരം പോയി


രാത്രിയായി നേരം പോയി

യാത്രയ്ക്കു നേരമായി !

സൌമ്യമായ് ഉറങ്ങി കൊള്‍ക

സമയമില്ല ഇനിയെനിക്ക്

1 comment:

വിനു said...

നന്നായിട്ടുണ്ട് മാഷേ!
തുടര്‍ന്നുമെഴുതൂ !!